• Latest News

    Monday, August 7, 2017

    മുഹമ്മദന്‍സ് മവ്വല്‍ ജി.സി.സി പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3; ബ്രൌഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു
    Monday, August 7, 2017
    11:28:00 PM

    ദുബൈ: മുഹമ്മദന്‍സ് മവ്വല്‍ ജി.സി.സി ഈ വരുന്ന ബലിപെരുന്നാളിന് സംഘടിപ്പിക്കുന്ന മവ്വല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3 സോക്കര്‍ മേളയുടെ ബ്രൌഷര്‍ പ്രകാശനം പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും യുവ വ്യവസായിയുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഹദ്ദാദ് നഗര്‍ പ്രസിഡണ്ട് കമാംപാലം കുഞ്ഞബ്ദുല്ലാക്ക് നല്‍കി നിര്‍വ്വഹിച്ചു.[www.malabarflash.com]

    ബുര്‍ജുല്‍ അറബില്‍ വെച്ച് നടന്ന പരിപാടിയില്‍ ഫൈസല്‍ അഷ്ഫാഖ്, ഷഫീഖ് എം സി, റിയാസ് സ്രാങ്ക്, ഷാഫി മവ്വല്‍ അബൂബക്കര്‍, ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു


    Monetize your website traffic with yX Media

     Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹമ്മദന്‍സ് മവ്വല്‍ ജി.സി.സി പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3; ബ്രൌഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top