• Latest News

    Saturday, August 26, 2017

    ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയില്ല
    Saturday, August 26, 2017
    4:23:00 PM

    കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയില്ല.വ്യാഴാഴ്ച രാവിലെ ബങ്കളം വൈനിങ്ങാലില്‍ നിന്നും ഒളിച്ചോടിയ വൈനിങ്ങാലിലെ രതീഷിന്റെ ഭാര്യ ശാരികയെയാണ് കണ്ടെത്താന്‍ കഴിയാത്തത്.[www.malabarflash.com]

    പത്തുവയസുള്ള മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് രതീഷിന്റെ കൂടെ ഗാര്‍ഡനിംഗ് ജോലിചെയ്തിരുന്ന പൊയിനാച്ചി വട്ടത്തൂര്‍ സ്വദേശി മനോജിന്റെ കൂടെയാണ് ഒളിച്ചോടിയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

    നേരത്തെ ശാരിക മനോജിന്റെ കൂടെ ഒളിച്ചോടിയിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് തിരിച്ചെത്തി ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നുവത്രെ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയില്ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top