• Latest News

    Sunday, August 20, 2017

    റിയാദിൽ മലയാളി കുത്തേറ്റ്​ മരിച്ചു
    Sunday, August 20, 2017
    12:09:00 AM

    ജിദ്ദ​: റിയാദിലെ ശിഫയിൽ മലയാളി കുത്തേറ്റ്​ മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി കെ.കെ അബ്​ദുൽ ഗഫൂർ(50) ആണ്​ മരിച്ചത്​.[www.malabarflash.com] 

    പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ്​ കുത്തേറ്റതെന്ന്​ കരുതുന്നു.
    ശിഫയിലെ പള്ളിക്ക്​ സമീപത്തായാണ്​ മൃതദേഹം കണ്ടത്​. തലക്ക്​ അടിയേറ്റ പാടുള്ളതായും പറയുന്നുണ്ട്​.

    കരുവൻപൊയിൽ പി.ടി ഹസ​​​ന്റെ മകനായ ഗഫൂർ പ്ലാസ്​റ്റിക്​ കമ്പനിയിലെ ജീവനക്കാരനാണ്​.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാദിൽ മലയാളി കുത്തേറ്റ്​ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top