• Latest News

    Thursday, August 31, 2017

    കെ.എം.ഷാജിയുടെ വീട് ആക്രമിച്ച കേസ്: ലീഗ് പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
    Thursday, August 31, 2017
    3:53:00 PM

    ക​ണ്ണൂ​ർ: മു​സ്‌​ലിം ലീ​ഗ് നേ​താ​വും അ​ഴീ​ക്കോ​ട് എം​എ​ൽ​എ‍​യു​മാ​യ കെ.​എം.​ഷാ​ജി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.[www.malabarflash.com]

    അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​ വാ​ർ​ഡ് മെ​ന്പ​റും ക​ട​പ്പു​റം റോ​ഡ് സ്വ​ദേ​ശി​യു​മാ​യ ഫ​സ​ൽ (29), യൂ​ത്ത്‌​ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പൊ​യ്ത്തും​ക​ട​വ് സ്വ​ദേ​ശി​ക​ളു​മാ​യ ജം​ഷീ​ർ (29), വി.​പി. റം​സീ​ർ (28) എ​ന്നി​വ​രെ​യാ​ണ് വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച ക​യ​റു​ക, വീ​ടി​ന് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

    പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളും എം​എ​ൽ​എ​യോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫി​നോ​ടു​മു​ള്ള വിരോധവുമാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബുധനാഴ്ച അ​ഴീ​ക്ക​ലി​ൽ മ​ണ​ൽ​വാ​ര​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ എം​എ​ൽ​എ​യും പ്ര​തി​ക​ളു​മാ​യി വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​യെ​ന്നും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

    എം​എ​ൽ​എ​യു​ടെ ചാ​ലാ​ട് മ​ണ​ലി​ലു​ള്ള വീ​ടി​നു​നേ​രേ ബുധനാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വീ​ടി​ന്‍റെ താ​ഴെ​ത്തെ നി​ല​യി​ലെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ക്ര​മം​ ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ വ​ള​പ​ട്ട​ണം പോ​ലീ​സി​ന് സാ​ധി​ച്ചു. സംഭവ സമയത്ത് എം​എ​ൽ​എ​ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

    വ​ള​പ​ട്ട​ണം സി​ഐ കൃ​ഷ്ണ​ൻ, എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.സു​ധാ​ക​ര​ൻ, ലീ​ഗ് നേ​താ​ക്ക​ളാ​യ വി.​കെ. അ​ബ്ദു​ൾ​ഖാ​ദ​ർ മൗ​ല​വി, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി.​പി.​വ​ന്പ​ൻ എ​ന്നി​വ​ർ ഷാ​ജി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ.എം.ഷാജിയുടെ വീട് ആക്രമിച്ച കേസ്: ലീഗ് പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top