• Latest News

    Tuesday, August 22, 2017

    കേരള ജേര്‍ണലിസ്റ്റ്‌ യൂണിയന്‍; കാസര്‍കോട് ജില്ലാ ഭാരവാഹികള്‍
    Tuesday, August 22, 2017
    10:58:00 PM

    കാഞ്ഞങ്ങാട്: കേരള ജേര്‍ണലിസ്റ്റ്‌ യൂണിയന്‍ (കെ.ജെ.യു) കാസര്‍കോട് ജില്ലയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ടി.പി. രാഘവന്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി:ഫസല്‍ റഹ്മാന്‍ (ചന്ദ്രിക), ട്രഷറര്‍: പുരുഷോത്തമ ഭട്ട് (വിജയവാണി കന്നട).[www.malabarflash.com]

    മററു ഭാരവാഹികള്‍: പ്രതിഭ രാജന്‍ (വൈസ് പ്രസിഡന്റ്), കെ.എ. അബ്ദുള്ള (ജോ. സെക്രട്ടറി).
    സംസ്ഥാന സെക്രട്ടറി സി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു.
    കെ.ജെ.യു സംസ്ഥാന സെക്രട്ടറിമാരായ കെ.സി. സ്മിജന്‍, പ്രകാശന്‍ പയ്യന്നൂര്‍, ഐ.ജെ.യു ദേശീയ സമിതി അംഗം ശ്രീമൂലം മോഹന്‍ദാസ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രീനി ആലക്കോട്, എറണാകുളം ജില്ലാ സെക്രട്ടറി ബോബന്‍ ബി. കിഴക്കേത്തറ എന്നിവര്‍ സംസാരിച്ചു. ടി പി രാഘവന്‍ വെള്ളരികുണ്ട് സ്വാഗതവും, ഫൈസല്‍ നന്ദിയും പറഞ്ഞു.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരള ജേര്‍ണലിസ്റ്റ്‌ യൂണിയന്‍; കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top