• Latest News

    Tuesday, August 1, 2017

    പ്രവാസി സംഘം അംഗത്വ വിതരണം തുടങ്ങി
    Tuesday, August 1, 2017
    9:46:00 PM

    ഉദുമ: പ്രവാസി സംഘം ജില്ലാതല അംഗത്വ വിതരണം തുടങ്ങി. സിനിമാ നിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന്, സംസ്ഥന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ളയില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.[www.malabarflash.com]

      ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. വാസു മൊട്ടം ചിറ, അബ്ബാസ് മൗവ്വല്‍, മൂസ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു.


    Monetize your website traffic with yX Media

     Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രവാസി സംഘം അംഗത്വ വിതരണം തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top