• Latest News

    Monday, August 7, 2017

    അവിവാഹിതയായ 30കാരി പ്രസവിച്ചു; 72 കാരനെതിരെ പീഡനത്തിന് കേസ്
    Monday, August 7, 2017
    3:49:00 AM

    കാസര്‍കോട്: കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സ തേടിയ അവിവാഹിതയായ 30കാരി പ്രസവിച്ചു. യുവതിയുടെ പരാതിയില്‍ 72കാരനെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com] 

    കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 30കാരിയാണ് രണ്ട് ദിവസം മുമ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആസ്പത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന്റെ പേര് അന്വേഷിച്ചപ്പോള്‍ 72കാരന്റെ പേര് പറയുകയായിരുന്നു. 

    വിവരമറിഞ്ഞ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷത്തോളമായി 72കാരന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.


    Monetize your website traffic with yX Media

     Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അവിവാഹിതയായ 30കാരി പ്രസവിച്ചു; 72 കാരനെതിരെ പീഡനത്തിന് കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top