• Latest News

    Tuesday, August 22, 2017

    സൗദിയില്‍ അറഫാ ദിനം വ്യാഴാഴ്ച; ബലിപെരുന്നാള്‍ 1ന്
    Tuesday, August 22, 2017
    4:21:00 AM

    ജിദ്ദ: സൗദിയില്‍ എവിടേയും മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായി പരിഗണിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു.[www.malabarflash.com] 

    ഇതു പ്രകാരം ആഗസ്ത് 31ന് വ്യാഴാഴ്ചയാണ് അറഫാ ദിനം. ഹജ്ജിന്റെ സുപ്രധാനമായ അറഫ സംഗമം ഈ ദിവസമാണ്. സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ബലി പെരുന്നാളെന്നും അധികൃതര്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയില്‍ അറഫാ ദിനം വ്യാഴാഴ്ച; ബലിപെരുന്നാള്‍ 1ന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top