• Latest News

    Wednesday, August 30, 2017

    ബലിപെരുന്നാള്‍; ശൈഖ് ഖലീഫ 803 തടവുകാര്‍ക്ക് മാപ്പുനല്‍കി
    Wednesday, August 30, 2017
    1:00:00 AM

    അബുദാബി: യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് 803 തടവുകാര്‍ക്ക് മാപ്പുനല്‍കി.[www.malabarflash.com] 

    വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന തടവുകാരെയാണ് മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടത്. വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടു.

    ആഘോഷ നാളുകളില്‍ കുടുംബങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്നതിനാണ് തടവുകാരെ മോചിപ്പിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലിപെരുന്നാള്‍; ശൈഖ് ഖലീഫ 803 തടവുകാര്‍ക്ക് മാപ്പുനല്‍കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top