• Latest News

    Friday, August 18, 2017

    മുന്‍ ദേശീയ കബഡി താരം തൂങ്ങിമരിച്ച നിലയില്‍
    Friday, August 18, 2017
    6:30:00 PM

    ബേഡകം: മുന്‍ ദേശീയ കബഡി താരവും കായികാധ്യാപികയുമായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേരിപ്പാടിയിലെ തമ്പാന്റെ മകള്‍ പ്രീതി (26)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുന്‍ ദേശീയ കബഡി താരം തൂങ്ങിമരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top