• Latest News

    Thursday, August 31, 2017

    ബലിപെരുന്നാള്‍ ആശംസകള്‍: അബ്ദുല്‍ അസീസ് മദ്രാസ് (ബേബി മാള്‍ പാലക്കുന്ന്)
    Thursday, August 31, 2017
    3:00:00 PM

    വിശ്വാസിയുടെ അകതാരില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചുകൊണ്ടാണ് ബലിപെരുന്നാള്‍ കടന്നുവരുന്നത്. ആത്മസമര്‍പ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും മഹല്‍
    പ്രതീകമായി നമുക്ക് മുന്നില്‍ വഴി കാട്ടിയ ഖലീലുല്ലാഹി ഇബ്റാഹീം നബിയെയും ഹാജറാബീവിയെയും ഇസ്മാഈല്‍ നബിയെയും അനുസ്മരിച്ചാണ് ഓരോ ഹജ്ജിലൂടെയും ബലി പെരുന്നാള്‍ കര്‍മ്മങ്ങളിലൂടെയും നാം ചെയ്യുന്നത്.

    പരസ്പര സ്നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണം...
    ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലിപെരുന്നാള്‍ ആശംസകള്‍: അബ്ദുല്‍ അസീസ് മദ്രാസ് (ബേബി മാള്‍ പാലക്കുന്ന്) Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top