• Latest News

    Thursday, August 31, 2017

    ബലിപെരുന്നാള്‍ ആശംസകള്‍: അബ്ദുല്‍ അസീസ് ഹാജി അക്കര
    Thursday, August 31, 2017
    3:00:00 PM

    ആര്‍ഭാടങ്ങള്‍ക്കും അതിരുകവിഞ്ഞ ആഘോഷങ്ങള്‍ക്കും പകരം സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂക്കള്‍ വിരിയുന്ന ദിനങ്ങളാക്കി ഈ ദിനങ്ങളെ നമുക്ക് മാറ്റാന്‍ കഴിയണം.
    ഇബ്റാഹീം നബി (അ) യുടെയും മകന്‍ ഇസ്മാഈന്‍ നബി (അ) യുടെയും പ്രിയപത്നി ഹാജറ ബീവി (റ) യുടെയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തിലെ ഒെേരടങ്കിലും മനസ്സില്‍ കുറിച്ചിടാന്‍ നമുക്കായാല്‍ ഈ ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക് ധന്യമായി...
    ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലിപെരുന്നാള്‍ ആശംസകള്‍: അബ്ദുല്‍ അസീസ് ഹാജി അക്കര Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top