• Latest News

    Thursday, August 31, 2017

    ബലിപെരുന്നാള്‍ ആശംസകള്‍: അന്‍വര്‍ സാദാത്ത് സിററി ബാഗ്
    Thursday, August 31, 2017
    3:00:00 PM

    ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം.
    വാര്‍ധക്യത്തില്‍ ലഭിച്ച സ്വന്തം മകനെ ബലിയറുക്കണമെന്ന ദൈവകല്‍പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റ സ്മരണയാണ് ഓരോ ബലി പെരുന്നാളും..

    ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലിപെരുന്നാള്‍ ആശംസകള്‍: അന്‍വര്‍ സാദാത്ത് സിററി ബാഗ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top