• Latest News

    Thursday, August 31, 2017

    ഇബ്രാഹിം നബിയുടെ ചരിത്രം നല്കുന്ന പാഠമാണ് ബലിപെരുന്നാൾ : ബായാർ തങ്ങൾ
    Thursday, August 31, 2017
    3:11:00 PM

    ബായാർ: ഖലീലുല്ലാഹി ഇബ്രാഹിം ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും ജീവിത ചരിത്രം നല്കുന്ന പാഠമാണ് ബലിപെരുന്നാൾ ആഘോഷമെന്ന് അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.[www.malabarflash.com]

    വിശ്വാസികൾ പലവിധ പരീക്ഷണങ്ങൾ ജീവിതത്തിൽ അഭിമുഗീകരിക്കേണ്ടി വരുമെന്നും അപ്പോളെല്ലാം അല്ലാഹുവിൽ പ്രദീക്ഷയർപ്പിച്ച ജീവിക്കുകയാണ് വേണ്ടത് .

     പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും അനുഭവം പരിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു.ഖുർആനിനും പ്രവാചക കല്പനക്കും വിരുദ്ദമായതൊന്നും സംഭവിക്കാതെ പരസ്പര സ്നേഹവും സന്തോഷവും പകരുണാകണം പെരുന്നാൾ ആഘോഷമെന്നും തങ്ങൾ പറഞ്ഞു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇബ്രാഹിം നബിയുടെ ചരിത്രം നല്കുന്ന പാഠമാണ് ബലിപെരുന്നാൾ : ബായാർ തങ്ങൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top