• Latest News

    Wednesday, August 16, 2017

    ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം. ​ക​രു​ണാ​നി​ധി ആ​ശു​പ​ത്രി​യി​ൽ
    Wednesday, August 16, 2017
    9:50:00 AM

    ചെന്നൈ: ഡിഎംകെ പ്രസിഡന്റും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ഫീഡിംഗ് ട്യൂബ് മാറ്റാനും വിദഗ്ദ്ധ ചികിത്സക്കുമാണ് ആശുപത്രിയിലെത്തിച്ചത്.[www.malabarflash.com]

    ചെന്നൈ കാവേരി ആശുപത്രിയിലാണ് ചികിത്സ. ചെറിയ ചികിത്സാ നടപടികള്‍ക്ക് ശേഷം ഉടന്‍ തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    94 കാരനായ കരുണാനിധിയെ ഡിസംബറില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ശ്വാസനാള ശസത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ സമയത്ത് ഘടിപ്പിച്ച ഫീഡിംഗ് ട്യൂബാണ് ഇപ്പോള്‍ മാറ്റുന്നത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം. ​ക​രു​ണാ​നി​ധി ആ​ശു​പ​ത്രി​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top