• Latest News

    Thursday, August 10, 2017

    കാര്‍ കിണറ്റില്‍ വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
    Thursday, August 10, 2017
    2:00:00 AM

    കോ​​​ഴി​​​ക്കോ​​​ട്: കാ​​​ർ പി​​ന്നോ​​ട്ടെ​​​ടു​​​ക്കു​​​മ്പോ​​​ൾ കി​​​ണ​​​റ്റി​​​ലേ​​ക്ക് വീ​​​ണു. കാ​​​ർ ഡ്രൈ​​വ​​ർ​ അത്ഭുതകരമായി ര​​​ക്ഷ​​​പ്പെ​​​ട്ടു.[www.malabarflash.com]

    ക​​​ണ്ണ​​​ഞ്ചേ​​​രി ഹൈ​​​വേ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ ഫൈ​​​സ​​​ൽ (56) എ​​​ന്ന​​​യാ​​​ളു​​​ടെ സെലേറിയോ കാ​​​റാ​​​ണ് ബുധനാഴ്ച ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടേ​​​കാ​​​ലോ​​​ടെ കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ത്. റി​​വേ​​ഴ്സ് ഗി​​യ​​ർ ഇ​​ട്ട് പി​​ന്നോ​​ട്ട് എ​​​ടു​​​ക്കു​​​മ്പോ​​​ൾ കി​​ണ​​റി​​ന്‍റെ ചു​​റ്റു​​മ​​തി​​ൽ ത​​​ക​​​ർ​​​ത്ത് ഫൈ​​​സ​​​ലും കാ​​​റും വെ​​ള്ളം​​നി​​റ​​ഞ്ഞ കി​​​ണ​​​റ്റി​​ലേ​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

    പൂ​​​ർ​​​ണ​​​മാ​​​യും മു​​​ങ്ങി​​​പ്പോ​​​യ കാ​​​റി​​​ൽനി​​​ന്ന് അത്ഭുതക​​​മാ​​​യാ​​​ണ് ഫൈ​​​സ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. അ​​പ​​ക​​ട​​വി​​വ​​രം അ​​റി​​ഞ്ഞ്, മീ​​​ഞ്ച​​​ന്ത ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ പ​​​നോ​​​ത്ത് അ​​​ജി​​​ത് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ യൂ​​​ണി​​​റ്റി​​​ലെ മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​ന്മാ​​​രാ​​​യ ഇ. ​​​ശി​​​ഹാ​​​ബു​​​ദ്ദീ​​​ൻ, ടി.​​​എ​​​സ്. ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​ർ ക്രെ​​​യി​​​നി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് കാ​​​ർ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാര്‍ കിണറ്റില്‍ വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top