• Latest News

    Tuesday, August 1, 2017

    ബ്രി​ട്ടാ​നി​യ ബി​സ്ക​റ്റ് വി​ല്ക്കില്ലെന്നു വ്യാപാരികൾ
    Tuesday, August 1, 2017
    3:53:00 AM

    കോ​​​ഴി​​​ക്കോ​​​ട്: വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യി​​​രു​​​ന്ന പ​​​ത്തു വ്യാ​​​പാ​​​രി​​​ക​​​ളെ ബ്രി​​​ട്ടാ​​​നി​​​യ ക​​​മ്പ​​നി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ബ്രി​​​ട്ടാ​​​നി​​​യ ബി​​​സ്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​ന​​​സി​​​റു​​​ദ്ദീ​​​ൻ അ​​​റി​​​യി​​​ച്ചു.[www.malabarflash.com]

    ജി​​​എ​​​സ്ടി വ​​​ന്ന​​​തി​​​നു ശേ​​​ഷം നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ക​​​മ്പ​​​നി​​​ക്ക് ലാ​​​ഭ​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും വി​​​ല കൂ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യാ​​​ണ് ക​​മ്പ​​​നി ചെ​​​യ്ത​​​ത്. തു​​​ച്ഛ​​​മാ​​​യ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ലാ​​​ഭം മാ​​​ത്ര​​​മാ​​​ണ് വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ക​​മ്പ​​​നി ന​​​ല്കു​​​ന്ന​​​ത്.


    Monetize your website traffic with yX Media

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബ്രി​ട്ടാ​നി​യ ബി​സ്ക​റ്റ് വി​ല്ക്കില്ലെന്നു വ്യാപാരികൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top