• Latest News

    Tuesday, August 1, 2017

    ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
    Tuesday, August 1, 2017
    3:47:00 AM

    അ​​​ങ്ക​​​മാ​​​ലി: ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു പ്ര​​​ണ​​​യം ന​​​ടി​​​ച്ചു പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ഒ​​​രാ​​​ളെ​​ക്കൂ​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.[www.malabarflash.com] 

    കു​​​ന്നു​​​ക​​​ര മാ​​​നാ​​​യി​​​കു​​​ട​​​ത്ത് മു​​​ഹ​​​മ്മ​​​ദ് സ​​​ലാ​​​ഹ്(21)​ ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​തോ​​​ടെ ഈ ​​​കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി.

    വ​​​യ​​​ൽ​​​ക്കര ചി​​​ല്ലി​​​ക്കൂ​​​ട്ട​​​ത്തി​​​ൽ സ​​​ച്ചി​​​ൻ(20), പാ​​​ല​​​പ്ര​​​ശേ​​​രി കു​​​ന്ന​​​ത്ത് അ​​​മീ​​​സ്(20), മാ​​​ള കോ​​​ട്ട​​​മു​​​റി കീ​​​പ്പ​​​ന​​​മ​​​റ്റം ആ​​​ഷി​​​ക്(23) എ​​​ന്നി​​​വ​​​രെ അ​​​ങ്ക​​​മാ​​​ലി സി​​ഐ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top