• Latest News

    Thursday, July 27, 2017

    പീഡിപ്പിച്ചയാളുടെ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്‌
    Thursday, July 27, 2017
    11:52:00 AM

    ഇ​സ്‌​ലാ​മാ​ബാ​ദ്: സ​ഹോ​ദ​ര​ൻ 12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കു​റ്റ​ത്തി​ന് സ​ഹോ​ദ​രി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കാ​ൻ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നി​ലെ മു​ൾ​ട്ടാ​നി​ൽ 20 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ നാ​ട്ടു​കൂ​ട്ടം വി​ധി​ച്ച​ത്.[www.malabarflash.com]

    യു​വാ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ വി​ധി. ത​ന്‍റെ 12 വ​യ​സു​ള്ള സ​ഹോ​ദ​രി​യെ ബ​ന്ധു പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ പ​രാ​തി. പ​രാ​തി കേ​ട്ട നാ​ട്ടു​കൂ​ട്ടം ശി​ക്ഷ​യാ​യി വി​ധി​ച്ച​ത് പീ​ഡി​പ്പി​ച്ച​യാ​ളു​ടെ സ​ഹോ​ദ​രി​യെ യു​വാ​വ് പീ​ഡി​പ്പി​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു.

    ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ളു​ക​ൾ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു. ഇ​തി​നു ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. സം​ഭ​വ​ത്തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന​ക​ഥ പു​റ​ത്ത​റി​യു​ന്ന​ത്.



    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പീഡിപ്പിച്ചയാളുടെ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top