• Latest News

    Thursday, July 13, 2017

    കുളിക്കുന്നതിനിടെ സെല്‍ഫോണില്‍നിന്നു ഷോക്കേറ്റു പതിനാലുകാരിക്ക് ദാരുണാന്ത്യം
    Thursday, July 13, 2017
    12:14:00 AM

    ടെ​ക്സ​സ്: കു​ളി​ക്കു​ന്ന​തി​നി​ടെ കു​ളി​മു​റി​യി​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​രി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദാ​രു​ണാ​ന്ത്യം. യു​എ​സി​ലെ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ ല​വിം​ഗ്ട​ണി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മാ​ഡി​സ​ൻ കൊ(14) ​എ​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്. [www.malabarflash.com]

    ബാ​ത് ട​ബി​ലി​രു​ന്ന് ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ചു​വ​രി​ലെ പ്ല​ഗ്പോ​യി​ന്‍റി​ൽ ചാ​ർ​ജ​ർ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യോ ചാ​ർ​ജ് ചെ​യ്യാ​ൻ കു​ത്തി​യി​ട്ടി​രു​ന്ന ഫോ​ൺ തി​രി​ച്ചെ​ടു​ക്കു​ക​യോ ചെ​യ്ത​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

    പൊ​ള്ള​ലേ​റ്റ അ​ട​യാ​ള​വും കൈ​യി​ൽ സെ​ൽ​ഫോ​ണും ഉ​ണ്ടാ​യി​രു​ന്ന​താ​യി മാ​ഡി​സി​ന്‍റെ മു​ത്ത​ശി ഡോ​ണ പ​റ​യു​ന്നു. മാ​ഡി​സ​ൺ സ്കൂ​ളി​ലെ ബാ​സ്ക​റ്റ്ബോ​ൾ താ​ര​വും ബാ​ൻ​ഡ് ടീ​മി​ലെ അം​ഗ​വു​മാ​യി​രു​ന്നു.



    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുളിക്കുന്നതിനിടെ സെല്‍ഫോണില്‍നിന്നു ഷോക്കേറ്റു പതിനാലുകാരിക്ക് ദാരുണാന്ത്യം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top