• Latest News

    Thursday, July 6, 2017

    മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ്ആപ് സന്ദേശം; പോലീസുകാരന് സസ്‌പെന്‍ഷന്‍
    Thursday, July 6, 2017
    11:36:00 PM

    കൊ​ണ്ടോ​ട്ടി: മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മ​യ​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. കൊ​ണ്ടോ​ട്ടി സി​ഐ ഓ​ഫീ​സ് ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബാ​ഗേ​ഷ് ദാ​സി​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.[www.malabarflash.com]

    പോ​ലീ​സു​കാ​ർ അം​ഗ​ങ്ങ​ളാ​യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​നെ പ്ര​കീ​ർ​ത്തി​ച്ചും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യു​മു​ള​ള സ​ന്ദേ​ശം അ​യ​ച്ച​തി​നാ​ണ് ന​ട​പ​ടി.

    പു​റ​മേ നി​ന്നു​വ​ന്ന സ​ന്ദേ​ശം ബാ​ഗേ​ഷ് ദാ​സ് ഗ്രൂ​പ്പി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​നെ​ച്ചൊ​ല്ലി​യു​ള​ള​താ​ണ് സ​ന്ദേ​ശം.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ്ആപ് സന്ദേശം; പോലീസുകാരന് സസ്‌പെന്‍ഷന്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top