• Latest News

    Saturday, July 15, 2017

    ഉദയമംഗലം ക്ഷേത്രത്തിലെ രാമായണ മാസാചരണം 16 മുതൽ
    Saturday, July 15, 2017
    12:59:00 PM

    ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ വിവിധ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും രാവിലെ 7 മണിക്ക് ഗണപതിഹോമവും വൈകുന്നേരം 5.30 മുതൽ രാമായണ പാരായണവും ഉണ്ടാകും.[www.malabarflash.com] 

    മാസാചരണഭാഗമായി ജൂലൈ 30 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണി മുതൽ രാമായണ ക്വിസ്, രാമായണ പാരായണ മത്സരം എന്നിവ സംഘടിപ്പിക്കും. യു പി , ഹൈസ്ക്കൂൾ, പൊതുവേ എന്നിനങ്ങളിലായാണ് മത്സരം. 

    ഗണപതി ഹോമം കഴിപ്പിക്കുവാനും, മത്സരത്തിൽ പങ്കെടുക്കുന്നവർ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി പേര് നൽകേണ്ടതാണെന്ന് ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദയമംഗലം ക്ഷേത്രത്തിലെ രാമായണ മാസാചരണം 16 മുതൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top