• Latest News

    Tuesday, July 18, 2017

    കാമുകനോടൊപ്പം പോയി മതം മാറിയ യുവതിയുടെ മൃതദേഹം പിതാവ് ഏറെറടുത്ത് സംസ്‌കരിച്ചു
    Tuesday, July 18, 2017
    2:15:00 AM

    തൃശൂര്‍: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മ​​രി​ച്ച യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം പി​​താ​​വ് ഏ​​റ്റെ​​ടു​​ത്തു മു​​ട്ട​​ന്പ​​ലം പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു. കാ​​മു​​ക​​നോ​​ടൊ​​പ്പം പോ​യ​ ശേ​​ഷം മ​​തം മാ​​റി ദേ​​വി​​ക എ​​ന്ന പേ​​രു സ്വീ​​ക​​രി​​ച്ച മു​​ണ്ട​​ക്ക​​യം മേ​​ലേ​​ത്ത് തൊ​​ടി​​യി​​ൽ അ​​ബ്ദു​​ള്ള​​യു​​ടെ മ​​ക​​ൾ ത​​സ്നി(25)​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​ണു പി​​താ​​വ് സം​​സ്ക​​രി​​ച്ച​​ത്.[www.malabarflash.com] 

    തിങ്കളാഴ്ച രാ​​വി​​ലെ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം പി​​താ​​വ് അ​​ബ്ദു​​ള്ള മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ക്കു​​ക​​യും തു​​ട​​ർ​​ന്നു സം​​സ്ക​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ബ്ദു​​ള്ള എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ഭ​​ർ​​ത്താ​​വ് മാ​റി​ക്ക​ള​ഞ്ഞ​താ​യും പ​​രാ​​തി​​യു​​ണ്ട്.


    യു​​വ​​തി​​യു​​ടെ ര​​ണ്ടാം ഭ​​ർ​​ത്താ​​വാ​​യ ര​​തീ​​ഷി​​നെ വി​​ദേ​​ശ​​ത്തു​​നി​​ന്നു സ​​ഹോ​​ദ​​ര​​ൻ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യെ​​ങ്കി​​ലും ഇ​​പ്പോ​​ൾ ഇ​​യാ​​ൾ എ​​വി​​ടെ​​യാ​​ണെ​​ന്നു സ​​ഹോ​​ദ​​ര​​നു​​മ​​റി​​യി​​ല്ല.

    ജൂ​​ണ്‍ 27ന് ​​തി​​രു​​വ​​ല്ല കെ​​യ​​ർ ഹോം ​​ന​​ഴ്സിം​​ഗ് സ​​ർ​​വീ​​സ് ന​​ട​​ത്തി​​പ്പു​​കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വ​​തി ക​​ഴി​​ഞ്ഞ നാ​​ലി​​നാ​​ണു മ​​രി​​ച്ച​​ത്.

    കാ​മു​ക​നൊ​പ്പം പോ​യി മ​​തം മാ​​റി​​യ​​തോ​​ടെ മൃ​​ത​​ദേ​​ഹം ത​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു ത​​സ്നി​​യു​​ടെ വീ​​ട്ടു​​കാ​​ർ.

    ര​​തീ​​ഷി​​നു​​വേ​​ണ്ടി സ​​ഹോ​​ദ​​ര​​ൻ ജ​​യ​​ൻ മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ര​​തീ​​ഷും ദേ​​വി​​ക​​യും ത​​മ്മി​​ൽ വി​​വാ​​ഹം ന​​ട​​ന്ന​​തി​​ന്‍റെ രേ​​ഖ​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ല്കാ​​ൻ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​ല്ല. ഇ​​തേ​​ത്തു​ട​​ർ​​ന്ന് വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന ര​​തീ​​ഷി​​നെ ജ​​യ​​ൻ നാ​​ട്ടി​​ലേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകനോടൊപ്പം പോയി മതം മാറിയ യുവതിയുടെ മൃതദേഹം പിതാവ് ഏറെറടുത്ത് സംസ്‌കരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top