• Latest News

    Wednesday, July 12, 2017

    തീവ്രവാദക്കുറ്റം: സൗദിയില്‍ നാലു തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി
    Wednesday, July 12, 2017
    9:46:00 AM

    റി​യാ​ദ്: തീ​വ്ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ട​ച്ച നാ​ലു ത​ട​വു​കാരുടെ വധശിക്ഷ സൗ​ദി അ​റേ​ബ്യ നടപ്പാക്കി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ നടന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് വ​ധ​ശി​ക്ഷ ന​ൽ​കി​യ​ത്. [www.malabarflash.com]

    2011ന് ​ശേ​ഷം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ക്വാ​തി​ഫി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന സം​ഘ​ത്തെ​യും ത​റു​ത് പോ​ലീ​സ് സ്റ്റേ​ഷ​നെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രു​ന്ന​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ കു​റ്റ​ക്കാ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സൗ​ദി ത​യാ​റാ​യി​ല്ല.

    ക്വാ​തി​ഫ് മേ​ഖ​ല​യി​ൽ പോ​ലീ​സി​നും സാ​ധാ​ര​ണ​ക്കാ​ർ​ക്കും എ​തി​രെ ന​ട​ക്കു​ന്ന ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നി​ലും അ​ക്ര​മാ​സ​ക്ത​രാ​യ ഷി​യാ യു​വാ​ക്ക​ളാ​ണ്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തീവ്രവാദക്കുറ്റം: സൗദിയില്‍ നാലു തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top