• Latest News

    Tuesday, July 11, 2017

    പെട്രോൾ പമ്പ്​ സമരം തുടങ്ങി
    Tuesday, July 11, 2017
    9:16:00 AM

    തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​വും വി​ല​മാ​റു​ന്ന സം​വി​ധാ​നം നി​ർ​ത്ത​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ൾ പ​ണി​മു​ട​ക്ക്​ ആ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റാ​ണ്​ സ​മ​രം.[www.malabarflash.com] 

    നി​ല​വി​ലെ അ​ശാ​സ്​​ത്രീ​യ വി​ല​മാ​റ്റ സം​വി​ധാ​നം ചെ​റു​കി​ട പ​മ്പു​ട​മ​ക​ൾ​ക്ക്​ ഭാ​രി​ച്ച ബാ​ധ്യ​ത​യാ​കു​ക​യാ​ണെ​ന്ന്​ പ​മ്പു​ട​മ​ക​ൾ ആ​രോ​പി​ച്ചു.
    എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ലോ​ഡെ​ടു​ക്ക​ൽ പ​മ്പു​ക​ൾ നി​ർ​ത്തി​യി​രു​ന്നു.

     സ്റ്റോ​​ക്കു​ള്ള ഇ​ന്ധ​നം ഞാ​യ​റാ​ഴ്​​ച വൈ​കീ​​ട്ട്​ തീ​ർ​ന്ന​തോ​ടെ പ​ല പ​മ്പു​ക​ളും തി​ങ്ക​ളാ​ഴ്​​ച അ​ട​ഞ്ഞു​കി​ട​ന്നു. ഇ​തോ​ടെ ഇ​ന്ധ​ന​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യോ​ടെ​യേ സ്ഥി​തി​ഗ​തി​ക​ൾ പ​ഴ​യ​പ​ടി​യാ​കൂ.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെട്രോൾ പമ്പ്​ സമരം തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top