• Latest News

    Sunday, July 30, 2017

    പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
    Sunday, July 30, 2017
    11:27:00 PM

    പന്തളം: നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. ബി.ജെ.പി ഹർത്താലിനോടനുബന്ധിച്ച് സി.ഐ.ടി.യു പ്രവർത്തകനായ ഒാട്ടോ തൊഴിലാളി ബിനോയ്(45)ക്ക് ഹർത്താലനുകൂലികളുടെ മർദ്ദനമേറ്റിരുന്നു.[www.malabarflash.com] 

    ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി 8.30ന് പന്തളം പോന്തല്ലൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ കടക്കാട് മേലൂത്ത് അജിത്തി(38)ന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.


    Monetize your website traffic with yX Media Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top