• Latest News

    Wednesday, July 12, 2017

    പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി
    Wednesday, July 12, 2017
    9:23:00 AM

    പള്ളിക്കര: പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി. ബേക്കലത്തെ കൊട്ടനെയാണ് കാണാതായത്.കടലിലേക്ക് തോണിയിറക്കുമ്പോഴാണ് തിരയിൽ പെട്ടത്. [www.malabarflash.com]

    തോണിയിലൂണ്ടായിരുന്ന കുമാരൻ, രാജേഷ് എന്നീ മത്സ്യതൊഴിലാളികൾ നീന്തി കരക്കെത്തി.
    ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top