• Latest News

    Thursday, July 13, 2017

    പളളിക്കര തോണി അപകടം: കാണാതായ മത്സ്യതൊളിലായുടെ മൃതദേഹം കരക്കടിഞ്ഞു
    Thursday, July 13, 2017
    10:28:00 AM

    ബേക്കല്‍:പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ മത്സ്യതൊളിലായുടെ മൃതദേഹം ചേറ്റുകുണ്ട് കടപ്പുറത്ത് കരക്കടിഞ്ഞു.[www.malabarflash.com] 

    ബേക്കലത്തെ കടവന്‍ കൊട്ടന്റെ (54) മൃതദേഹമാണ് കിട്ടിയത്. ബുധനാഴ്ച രാവിലെ കടലിലേക്ക് തോണിയിറക്കുമ്പോഴാണ് തിരയില്‍ പെട്ടത്. ഭാര്യ രോഹിണി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പളളിക്കര തോണി അപകടം: കാണാതായ മത്സ്യതൊളിലായുടെ മൃതദേഹം കരക്കടിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top