• Latest News

    Wednesday, July 12, 2017

    ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറി എസ്.വി അബ്ദുല്ല നിര്യാതനായി
    Wednesday, July 12, 2017
    1:55:00 AM

    ഉദുമ: ഉദുമ പടിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി ജനറല്‍ സെക്രട്ടറിയും പൊതു പ്രവര്‍ത്തനകനുമായ എസ്.വി അബ്ദുല്ല (63) നിര്യാതനായി.[www.malabarflash.com]

    അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ എസ്.വി. അബ്ദുല്ല ഉദുമയിലെ മത രാഷട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

    ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: അഷ്‌റഫ്, സുമയ്യ, റൗഫ്.
    മരുമക്കള്‍: അബ്ദുല്‍റഹിമാന്‍, ഫബീന.
    സഹോദരങ്ങള്‍: മറിയുമ്മ, ബീഫാത്തിമ്മ.
    മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചയോടെ ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറി എസ്.വി അബ്ദുല്ല നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top