• Latest News

    Monday, July 3, 2017

    ഗായകന്‍ എരഞ്ഞോളി മൂസയുടെ പേരക്കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു
    Monday, July 3, 2017
    3:46:00 AM

    ത​​​ല​​​ശേ​​​രി: യു​​​വ ​ക്രി​​​ക്ക​​​റ്റ് താ​​​രം കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ഫോ​​​ക്‌​​ലോ​​​ർ അ​​​ക്കാ​​​ഡ​​​മി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​പ്പി​​​ള​​​പ്പാ​​​ട്ട് ഗാ​​​യ​​​ക​​​നു​​​മാ​​​യ എ​​​ര​​​ഞ്ഞോ​​​ളി മൂ​​​സ​​​യു​​​ടെ പേ​​​ര​​​ക്കു​​​ട്ടി ത​​ല​​ശേ​​രി മ​​​ട്ടാ​​​മ്പ്രം ഇ​​​ന്ദി​​​ര പാ​​​ർ​​​ക്കി​​​ന​​​ടു​​​ത്തു​​ള്ള ന​​​സീ​​​റാ​​​സി​​​ൽ ഷ​​​മീ​​​ർ (22) ആ​​​ണു മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    ക​​​തി​​​രൂ​​​ർ ആ​​​റാം​​​മൈ​​​ലി​​​ന​​​ടു​​​ത്തു​​ള്ള കോ​​​ട്ട​​​യം പ​​​ഞ്ചാ​​​യ​​​ത്തി​​ന്‍റെ കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു. നീ​​​ന്ത​​​ൽ​ വ​​​ശ​​​മി​​​ല്ലാ​​​ത്ത യു​​​വാ​​​വ് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ​​​താ​​​ണെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഞായാറാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​​ണ്ടോ​​​ടെ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യെ​​​ത്തി​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

    മ​​​ട്ടാ​​​മ്പ്രം ആ​​​ർ​​ട്സ് ആ​​​ൻ​​​ഡ് സ്പോ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (മാ​​​സോ) ക്രി​​​ക്ക​​​റ്റ് ടീം ​​​അം​​​ഗ​​​മാ​​​ണ്. ജി​​​ല്ലാ ലീ​​​ഗി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ളി​​​ച്ചി​​​രു​​​ന്നു. ഞായാറാഴ്ച രാ​​​വി​​​ലെ​​മു​​​ത​​​ൽ ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ആ​​​റാം​​​മൈ​​​ലി​​​ലെ കു​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​യ​​​ത്. 

    ക​​​ണ്ണൂ​​​ർ കോ​​​ള​​​ജ് ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ൽ​​നി​​​ന്ന് ബി​​​കോം​ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം ജോ​​​ലി​​​ക്ക് ശ്ര​​​മി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​ശേ​​​രി​​​യി​​​ലെ മ​​​ത്സ്യ​​​ഏ​​​ജ​​​ന്‍റ്  ഉ​​സ്മാ​​​ന്‍റെ​​​യും ന​​​സീ​​​റ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ആ​​​ഷി​​​ഖ്, ഷ​​​ഫീ​​​ഖ്, സ​​​ൽ​​​മാ​​​ൻ, ഷ​​​ബീ​​​ർ.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗായകന്‍ എരഞ്ഞോളി മൂസയുടെ പേരക്കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top