• Latest News

    Wednesday, July 12, 2017

    കുബനൂരിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി
    Wednesday, July 12, 2017
    10:00:00 PM

    ബന്തിയോട്: കുബനൂരിലെ സഫ നഗറിലെ മൊയ്തീന്‍ കുഞ്ഞി ഹാജി (80) നിര്യാതനായി. സഫ നഗര്‍ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു.[www.malabarflash.com]

    ഭാര്യ: പരേതയായ ആഇശ. മക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ഹസന്‍ അഹ്‌സനി, ഹുസൈനാര്‍, അബ്ദുല്‍ മജീദ്, ഉമറുല്‍ ഫാറൂഖ് (എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), ഇബ്‌റാഹിം ഖലീല്‍, അബ്ദുര്‍റഹ്മാന്‍, മറിയമത്ത് സാജിദ, ഫാത്വിമത്ത് ഫാഇസ. 

    മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം, ആഇശത്ത് റശീദ, ആഇശത്ത് സലീന, ഫൗസിയ, ആഇശത്ത് സുമയ്യ, നൗഷീന, ജംഷീദ.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുബനൂരിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top