• Latest News

    Tuesday, July 4, 2017

    പടന്നക്കാട് അനന്തംപള്ളയിലെ എം. ദാമോദരൻ നിര്യാതനായി
    Tuesday, July 4, 2017
    12:58:00 AM

    നീലേശ്വരം: പൂരോൽസവ ഭാഗമായി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലത്തിൽ നടക്കാറുള്ള പത്മശാലിയ പൊറാട്ടിൽ കൊങ്ങിണി വേഷം ധരിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ എം. ദാമോദരൻ (75) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: എം.രമണി.മക്കൾ: ഉമേശൻ (അബുദാബി), രാജേഷ്, പരേതനായ ജഗദീശൻ. മരുമക്കൾ: സി.അമൃത, കെ.വി.സയന, കെ.വി.പ്രീതി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാധവി, തമ്പായി, പരേതരായ നാരായണി, കല്യാണി, ചിരുതൈ.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പടന്നക്കാട് അനന്തംപള്ളയിലെ എം. ദാമോദരൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top