• Latest News

    Tuesday, July 4, 2017

    പനി ബാധിച്ചു മൽസ്യവിതരണത്തൊഴിലാളി മരിച്ചു
    Tuesday, July 4, 2017
    1:01:00 AM

    നീലേശ്വരം: പനി ബാധിച്ചു മൽസ്യവിതരണത്തൊഴിലാളി മരിച്ചു
    നീലേശ്വരം മാർക്കറ്റിലെ തൊഴിലാളി കാരക്കടവത്ത് ലീല (59) ആണു മരിച്ചത്. [www.malabarflash.com]

    കണിച്ചിറയിലെ കടിഞ്ഞത്തൂർ സ്റ്റോർ ഉടമ ടി.വി.അമ്പാടിയുടെ ഭാര്യയാണ്. മക്കൾ: ടി.വി.രതീഷ് (ടിമ്പർ മർച്ചന്റ്), ടി.വി.പ്രിയേഷ് (കുവൈത്ത്), ടി.വി.രഞ്ജീഷ് (ലണ്ടൻ). ടി.വി.രേഷ്മ. മരുമക്കൾ: എം.മേഘ്‌ന (ഉച്ചിലം), വി.അശ്വതി (കൊട്രച്ചാൽ), സജീവൻ മൂത്തൽ (ഫിഷ് മർച്ചന്റ്). സഹോദരങ്ങൾ: കാരക്കടവത്ത് നാരായണൻ, പരേതയായ കാരക്കടവത്ത് കല്യാണി. 



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പനി ബാധിച്ചു മൽസ്യവിതരണത്തൊഴിലാളി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top