• Latest News

    Friday, July 14, 2017

    ഉദുമയിലെ പഴയ കാല കോണ്‍ഗ്രസ്സ് നേതാവ് കെ.വി. കുഞ്ഞിക്കണ്ണന്‍ കാട്ടൂര്‍ നിര്യാതനായി
    Friday, July 14, 2017
    10:58:00 AM

    ഉദുമ: ഉദുമയിലെ പഴയ കാല കോണ്‍ഗ്രസ്സ് നേതാവ് കെ.വി. കുഞ്ഞിക്കണ്ണന്‍ കാട്ടൂര്‍ (88) നിര്യാതനായി.[www.malabarflash.com]

    ഭാര്യമാര്‍ പരേതയായ വെള്ളച്ചി, ശാരദ വയലില്‍. മക്കള്‍, പരേതയായ ലളിത, പ്രേമ, ഹേമലത, സുമലത.
    മരുമക്കള്‍: ആയമ്പാറ കൃഷ്ണന്‍ മുകുന്ദന്‍ പടന്നക്കാട്, ഗോപാലന്‍, മോഹനന്‍ ബേഡകം.
    സഹോദരങ്ങള്‍: മാധവി, ദേവകി, റിട്ട. തഹസില്‍ദാര്‍ കെ.വി രാഘവന്‍, ഭവാനി, രോഹിണി, കമല
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയിലെ പഴയ കാല കോണ്‍ഗ്രസ്സ് നേതാവ് കെ.വി. കുഞ്ഞിക്കണ്ണന്‍ കാട്ടൂര്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top