• Latest News

    Thursday, July 27, 2017

    ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി
    Thursday, July 27, 2017
    1:29:00 AM

    കാസര്‍കോട്: ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ പരേതരായ മൊയ്തീന്‍ കുഞ്ഞി മുസ്ലിയാര്‍ ഖദീജ ദമ്പതികളുടെ മകളും, ബേവിഞ്ച പരേതനായ മൂസക്കുട്ടി അബ്ദുല്ല എന്നവരുടെ ഭാര്യയുമായ ബീഫാത്തിമ്മ ഹജ്ജുമ്മ (70) നിര്യാതയായി.[www.malabarflash.com]

    മക്കള്‍: അസ്മ, ഇക്ബാല്‍, സഫിയ, ആബിദ്, ഉമ്മുകുല്‍സു, റുകിയ, കുബ്‌റ,അബീബ്
    മരുമക്കള്‍: മഹമൂദ് എ.ബി, ഹസൈനാര്‍ മൗലവി മൂലടുക്കം, അസൈനാര്‍ ആദൂര്‍, ഖാദര്‍ നായിന്‍മാര്‍മൂല, ഹമീദ് പൊവ്വല്‍, ഫൗസിയ, സെക്കീന, അസീബ 

    സഹോദരങ്ങള്‍: പരേതനായ അബ്ദുള്ള ആലൂര്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഹാജി, മഹമൂദ് ഹാജി, ആയിഷ



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top