• Latest News

    Sunday, July 9, 2017

    മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട്ടെ കെ. കുഞ്ഞിരാമന്‍ നിര്യാതനായി
    Sunday, July 9, 2017
    11:03:00 PM

    ഉദുമ: മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട് താരനിലയത്തില്‍ കെ. കുഞ്ഞിരാമന്‍ (70)നിര്യാതനായി.പാലക്കുന്ന് ഭഗവതി ക്ഷേത്ര ചിറമ്മല്‍ പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് ആണ്.[www.malabarflash.com] 

    ഭാര്യ: വനജ, മക്കള്‍: രേഷ്മ (മയിച്ച ),രമ്യ (പെരിയ). മരുമക്കള്‍: ഗിരീഷ് (ദുബൈ), ദിനേശ് (അധ്യാപകന്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്)



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട്ടെ കെ. കുഞ്ഞിരാമന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top