• Latest News

    Wednesday, July 26, 2017

    പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു
    Wednesday, July 26, 2017
    5:55:00 PM

    ഉദുമ: പനിയും ശ്വാസതടസ്സവും മൂർഛിച്ച് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. ഉദുമ കണ്ണംകുളത്തെ ഇഖ്ബാലിന്റെയും കാസർകോട് പൈക്ക ആറാട്ടുകടവിലെ ആയിഷയുടെയും മകൾ ഹല (ഒരു വയസ്സ്) യാണ് മരിച്ചത്.[www.malabarflash.com]

    ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഹല ബുധനാഴ്ച  രാവിലെയാണ് മരണപ്പെട്ടത്.
    സഹോദരങ്ങൾ: അഫ്ര, ലുഹ, ജഹ്റ


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top