• Latest News

    Monday, July 3, 2017

    വെള്ളച്ചാട്ടത്തിന്‍റെ തിട്ടയിൽനിന്ന് കല്ലുവീണ് വിദ്യാർഥി മരിച്ചു
    Monday, July 3, 2017
    3:53:00 AM

    കോ​​​ട്ട​​​യ്ക്ക​​​ൽ: ആ​​​ത​​​വ​​​നാ​​​ട് അ​​​യ്യ​​​പ്പ​​​നോ​​​വ് വെ​​​ള​​​ള​​​ച്ചാ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ക​​​ല്ല് അ​​​ട​​​ർ​​​ന്നു ത​​​ല​​​യി​​​ൽ വീ​​​ണാ​​​ണു മ​​​ര​​​ണം. വെ​​​ട്ടി​​​ച്ചി​​​റ മു​​​ഴ​​​ങ്ങാ​​​ണി മ​​​ണ്ടാ​​​യ​​​പ്പു​​​റ​​​ത്ത് മൊ​​​യ്തീ​​​ൻ കു​​​ട്ടി ഹാ​​​ജി​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ദ്നാ​​​ൻ (17) ആ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    പു​​​ത്ത​​​ന​​​ത്താ​​​ണി ലേ​​​ണേ​​​ഴ്സ് കോ​​​ള​​​ജി​​​ലെ പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു.
    ഞായാറാഴ്ച ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടോ​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്തം. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കു​​​പ​​​റ്റി​​​യ അ​​​ദ്നാ​​​നെ കോ​​​ട്ട​​​ക്ക​​​ൽ സ്വ​​​കാ​​​ര്യ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

    മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം മു​​​ഴ​​​ണ്ടാ​​​ണി ജു​​​മാ​​​മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കും. 

    നി​​​ര​​​വ​​​ധി വി​​നോ​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ത്തു​​​ന്ന വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​ണ്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വെള്ളച്ചാട്ടത്തിന്‍റെ തിട്ടയിൽനിന്ന് കല്ലുവീണ് വിദ്യാർഥി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top