• Latest News

    Monday, July 17, 2017

    സിലോണ്‍ അബൂബക്കര്‍ ഹാജി നിര്യാതനായി
    Monday, July 17, 2017
    12:00:00 PM

    കാഞ്ഞങ്ങാട്: കല്ലട്ര ഷോപ്പിംഗ് കോംപ്ലക്‌സിലെ റഹ്മാനിയ എന്റര്‍പൈസസ് ഉടമ സിലോണ്‍ അബൂബക്കര്‍ ഹാജി (80) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: മൈമൂന. മക്കള്‍: അബ്ദുള്‍ ഷാഫി (അബുദാബി), ഡോ. മുനീര്‍ (ലണ്ടന്‍), താഹിറ (അധ്യാപിക ജമാഅത്ത് സ്‌കൂള്‍ ചിത്താരി), വാഹിത, ഷാഫിറ (ഇരുവരും ഗള്‍ഫ്).
    മരുമക്കള്‍: സബൂറ (എടച്ചാകൈ), ഡോ.നജീമ (ഇരിക്കൂര്‍), മുനീര്‍ കാടംങ്കോട്, അസീസ് പള്ളിക്കര.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിലോണ്‍ അബൂബക്കര്‍ ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top