• Latest News

    Sunday, July 30, 2017

    നാഷണല്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി
    Sunday, July 30, 2017
    11:11:00 PM

    കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് (എന്‍ വൈ എല്‍) മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം ജില്ലയ്ക്കുള്ള മെമ്പര്‍ഷിപ്പ് പി എച്ച് ഹനീഫ് ഹദ്ദാദിന് ഏല്‍പിച്ച് കൊണ്ട് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ് നിര്‍വഹിച്ചു.[www.malabarflash.com]

    മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, ഇസ്മാഈല്‍ പടന്നക്കാട്, ഹനീഫ ഹാജി, മഹ് മൂദ് മുന്‍സി, മൊയ്തു ഹദ്ദാദ്, ബഷീര്‍ പാക്യാര, മുനീര്‍ കണ്ടാളം, എന്‍ വൈ എല്‍ നേതാക്കളായ റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചെങ്കള, അഡ്വ. ഷെയ്ഖ് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, അമീര്‍ കളനാട്, അന്‍വര്‍ മാങ്ങാട്, സമീര്‍ ടൈഗര്‍, ഉമൈര്‍ തളങ്കര, യൂസഫ് ഒളയം തുടങ്ങിയവര്‍ പങ്കെടുത്തു.


    Monetize your website traffic with yX Media

     Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാഷണല്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top