• Latest News

    Wednesday, July 5, 2017

    ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ മൂന്നു പേരുമായി കാ​ണാ​താ​യി
    Wednesday, July 5, 2017
    12:25:00 AM

    ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പാ​പും​പ​രെ ജി​ല്ല​യി​ലെ സ​ഗ്ലി​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ കാ​ണാ​താ​യ​ത്.[www.malabarflash.com] 

    പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന് എ​ത്തി​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റാ​ണ് മൂ​ന്നു പേ​രു​മാ​യി കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് സാ​ഗ്ലി​ക്കും ഇ​റ്റാ​ന​ഗ​റി​നും ഇ​ട​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ കു​ടു​ങ്ങി​യ ആ​ളു​ക​ളെ വ്യോ​മ​മാ​ർ​ഗം ര​ക്ഷ​പെ​ടു​ത്താ​നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ ര​ണ്ടു പൈ​ല​റ്റു​മാ​രും ഒ​രു ഫ്ലൈ​റ്റ് എ​ൻ​ജി​നി​യ​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

    വൈ​കു​ന്നേ​രം 3.48 ന് ​സാ​ഗ്ലി​ക്കു സ​മീ​പം പി​ൽ​പ​തു ഹെ​ലി​പ്പാ​ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ർ ന​ഹാ​ർ​ല​ഗ​ൺ ഹെ​ലി​പ്പാ​ടി​ൽ‌ ഇ​റ​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യി​ല്ല. ഹെ​ലി​കോ​പ്റ്റ​റു​മാ​യു​ള്ള റേ​ഡി​യോ ബ​ന്ധം നാ​ലോ​ടെ ന​ഷ്ട​പ്പെ​ട്ട​താ​യും പ​റ​യു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കിരൺ റിജിജു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റും ഇ​റ്റാ​ന​ഗ​റി​നു സ​മീ​പം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യി​രു​ന്നു.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ മൂന്നു പേരുമായി കാ​ണാ​താ​യി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top