• Latest News

    Wednesday, July 26, 2017

    വിവാഹ വാഗ്ദാനം നൽകി പീഡനം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
    Wednesday, July 26, 2017
    12:06:00 PM

    തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ ദൃശ്യമാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

    മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിററര്‍ അമൽ വിഷ്ണുദാസാണ് അറസ്റ്റിലായിരിക്കുന്നത്.

    പേട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹ വാഗ്ദാനം നൽകി പീഡനം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top