• Latest News

    Thursday, July 27, 2017

    കൊച്ചിയില്‍ 16 കോടിയുടെ കസ്തൂരിയുമായി ഒരാള്‍ പിടിയില്‍
    Thursday, July 27, 2017
    11:13:00 PM

    കൊച്ചി: കൊച്ചിയില്‍ 16 കോ​ടി രൂ​പ​യു​ടെ ക​സ്തൂ​രി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ‌ പി​ടി​യി​ൽ. വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇയാള്‍ അങ്കമാലി സ്വദേശിയാണ്.[www.malabarflash.com]

    കസ്തൂരി വില്‍ക്കാന്‍ കൊണ്ടു വന്നപ്പോള്‍ തന്നെയാണ് ഇയാള്‍ പിടിയിലായത്. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കസ്തൂരി കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.





    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊച്ചിയില്‍ 16 കോടിയുടെ കസ്തൂരിയുമായി ഒരാള്‍ പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top