• Latest News

    Wednesday, July 26, 2017

    ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
    Wednesday, July 26, 2017
    10:38:00 AM

    പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മരം കയറ്റി പോവുകയായിരുന്ന ലോറി. മത്സ്യംകയറ്റിപോകുന്ന മറ്റൊരു ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.[www.malabarflash.com]

    ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
    തിരുവനന്തപുരം സ്വദേശി ഷഹനവാസ് (34) ആണു മരിച്ചത്. വിഴിഞ്ഞം സ്വദേശി റിയാസ് (35), മംഗളൂരു സ്വദേശികളായ സിറാജ് (21), ഷെരീഫ് (27) എന്നിവര്‍ക്കാണു പരുക്കേറ്റത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top