• Latest News

    Sunday, July 16, 2017

    യുപിയിൽ കാർ പാഞ്ഞുകയറി മൂന്നു കുട്ടികൾ മരിച്ചു
    Sunday, July 16, 2017
    10:00:00 AM

    ലക്നോ: ഉത്തർപ്രദേശിലെ അമറോഹ ജില്ലയിൽ കാറിടിച്ച് മൂന്നു കുട്ടികൾ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ദേശീയപാത 24 ലാണ് സംഭവമുണ്ടായത്.[www.malabarflash.com]

    മുറാദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിന്നിരുന്ന കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുപിയിൽ കാർ പാഞ്ഞുകയറി മൂന്നു കുട്ടികൾ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top