• Latest News

  Monday, July 10, 2017

  മഴക്കുഴിയില്‍ വീണു പിഞ്ചുകുഞ്ഞ് മരിച്ചു
  Monday, July 10, 2017
  9:14:00 AM

  അ​​​​​ടൂ​​​​​ർ: കി​​​​​ണ​​​​​റി​​​​​നു സ​​​​​മീ​​​​​പം എ​​​​​ടു​​​​​ത്ത മ​​​​​ഴ​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ ​​​വീ​​​​​ണു പി​​​​​ഞ്ചു​​​​​കു​​​​​ഞ്ഞ് മ​​​​​രി​​​​​ച്ചു. ചെ​​​​​റു​​​​​കു​​​​​ന്ന​​​​​ത്തു വാ​​​​​ട​​​​​ക​​​​​യ്ക്കു താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന ര​​​​​മേ​​​​​ശ​​​​​ൻ - അ​​​​​ജി​​​​​ത ​​​​​ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ൻ വി​​​​​ജ​​​​​യ് (ഒ​​​​​ന്ന​​​​​ര) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.[www.malabarflash.com] 

  വീ​​​​​ടി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ലെ കി​​​​​ണ​​​​​റി​​നു ചു​​​​​റ്റും മ​​​​​ഴ​​​​​ക്കുഴി​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മ​​​​​ഴ​​​​​ക്കാ​​​​​ല​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഇവയിൽ​​​ വെ​​​​​ള്ളം നി​​​​​റ​​​​​ഞ്ഞു കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് .

  ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്കു വീ​​​​​ടി​​​​​ന്‍റെ സി​​​​​റ്റൗ​​​​​ട്ടി​​​​​ൽ ക​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന കു​​​​​ട്ടി​​​​​യെ കാ​​​​​ണാ​​​​​തി​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​തു​​​​​ട​​​​​ർ​​​​​ന്ന് ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണു മ​​​​​ഴ​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ വീ​​​​​ണു​​​ കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു ക​​​​​ണ്ട​​ത്. ​​​ഉ​​​​​ട​​​​​ൻ​​ത​​​​​ന്നെ അ​​​​​ടു​​​​​ത്തു​​​​​ള്ള സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല. 

  മാ​​​​​ർ​​​​​ത്താ​​​​​ണ്ഡം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ര​​​​​മേ​​​​​ശ​​​​​നും കു​​​​​ടും​​​​​ബ​​​​​വും ചെ​​​​​റു​​​​​കു​​​​​ന്ന​​​​​ത്ത് ടാ​​​​​പ്പിം​​​​​ഗ് ജോ​​​​​ലി​​​​​ ചെ​​​​​യ്തു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മഴക്കുഴിയില്‍ വീണു പിഞ്ചുകുഞ്ഞ് മരിച്ചു Rating: 5 Reviewed By: UMRAS vision
  Scroll to Top