• Latest News

  Wednesday, July 26, 2017

  തൊഴിലുറപ്പ് ജോലിക്കുപോയ വീട്ടമ്മ മരക്കൊമ്പു വീണ് മരിച്ചു
  Wednesday, July 26, 2017
  12:51:00 AM

  കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം വ​ന​ത്തി​ലൂ​ടെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ മ​ര​ക്കൊ​മ്പ് ദേ​ഹ​ത്തു വീ​ണ് മ​രി​ച്ചു. ക​ണ്ണ​വം കോ​ള​നി​യി​ലെ എ​ള​മാ​ങ്കി​ലി​ൽ പ​രേ​ത​നാ​യ ഏ​രു​വി​ന്‍റെ ഭാ​ര്യ കെ.​മാ​ല​തി (55)യാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

  ചൊവ്വാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മാ​ല​തി ത​നി​ച്ചാ​യി​രു​ന്നു ജോ​ലി​ക്കു പോ​യി​രു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യ​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.  Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: തൊഴിലുറപ്പ് ജോലിക്കുപോയ വീട്ടമ്മ മരക്കൊമ്പു വീണ് മരിച്ചു Rating: 5 Reviewed By: UMRAS vision
  Scroll to Top