• Latest News

    Monday, July 17, 2017

    കളനാട് ലോറി മറിഞ്ഞ് ഗാതാഗതം തടസ്സപ്പെട്ടു
    Monday, July 17, 2017
    10:39:00 PM

    ഉദുമ: കളനാട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. കാഞ്ഞങ്ങാട് കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ കളനാട് ഹൈവേ ഹോട്ടലിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം.[www.malabarflash.com]

    15 ലിറററിന്റെ ടിന്നുകളില്‍ നിറച്ച പാമോയിലുമായി
    മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവറും, ക്ലീനറും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയതായിരുന്നു. ഈ സമയത്തായിരുന്നു ലോറി നിരങ്ങിനീങ്ങി അപകടത്തില്‍ പെട്ടത്. 

    ഇതേതുടര്‍ന്ന് കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി പാതയില്‍ ഗതാഗതം തടസപ്പെട്ടു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കളനാട് ലോറി മറിഞ്ഞ് ഗാതാഗതം തടസ്സപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top