• Latest News

    Wednesday, July 5, 2017

    ഹജ്ജ്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്വാട്ടയിലും കേരളത്തിന് സീറ്റില്ല
    Wednesday, July 5, 2017
    9:00:00 AM

    കൊണ്ടോട്ടി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ ഹജ്ജ് ക്വാട്ട വീതംവെച്ചപ്പോള്‍ കേരളത്തിന് ഒരുസീറ്റും ലഭിച്ചില്ല. 50 സീറ്റുകളാണ് ന്യൂനപക്ഷകാര്യ മന്ത്രിക്കുള്ളത്.[www.malabarflash.com]

    ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സീറ്റ് നല്‍കി. കേരളത്തിന് ഒന്നും ലഭിച്ചില്ല.

    രാജ്യത്ത് ഏറ്റവുമധികം ഹജ്ജ് അപേക്ഷകരുള്ളത് കേരളത്തില്‍നിന്നാണ്. നാലാംവര്‍ഷം അപേക്ഷിച്ച ഭൂരിപക്ഷംപേര്‍ക്കും കേരളത്തില്‍നിന്ന് ഇത്തവണ അവസരം ലഭിച്ചിട്ടില്ല.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹജ്ജ്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്വാട്ടയിലും കേരളത്തിന് സീറ്റില്ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top