• Latest News

    Tuesday, July 18, 2017

    അ​ബു​ദാ​ബി​യി​ൽ 6,230 വ്യാ​ജ ഷൂ​സ് ക​ണ്ടു​കെ​ട്ടി
    Tuesday, July 18, 2017
    11:32:00 AM

    അ​ബു​ദാ​ബി: പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ൽ ഇ​റ​ങ്ങി​യ 6,230 ഷൂ​സു​ക​ളും ബാ​ഗു​ക​ളും മ​റ്റു ലെ​ത​ർ ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടി. അ​ബു​ദാ​ബി ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.[www.malabarflash.com]

    വ്യാ​ജ ഉ​ത്പ​ന്നം വാ​ങ്ങി ക​ബ​ളി​ക്ക​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

    അ​ബു​ബാ​ബി​യി​ലെ ഒ​രു താ​മ​സ​സ്ഥ​ലം സ്റ്റോ​റാ​ക്കി മാ​റ്റി​യ ശേ​ഷ​മാ​ണ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. യു​എ​ഇ​യി​ലും വി​ദേ​ശ വി​പ​ണി​യി​ലു​മാ​യി വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​വ.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ബു​ദാ​ബി​യി​ൽ 6,230 വ്യാ​ജ ഷൂ​സ് ക​ണ്ടു​കെ​ട്ടി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top